ED Raid In Gokulam Gopalan Offices | എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ കീഴിലുള്ള ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്. തമിഴ്‌നാട്ടിലേയും കേരളത്തിലേയും ഓഫീസുകളില്‍ ആണ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തില്‍ ആണ് റെയ്ഡ് നടക്കുന്നത്. കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും റെയ്ഡില്‍ ഭാഗമാണ്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
#gokulamgopalan #edraidgokulamoffice #empurancontroversy #l2empuraan #sanghparivar #mohanlal #prithviraj #empuraanboycott
empuraan, empuraan co producer gokulam gopalan, ed raid, gokulam gopalan ed raid, എമ്പുരാന്‍, എമ്പുരാന്‍ ഗോകുലം ഗോപാലൻ, ഇഡി റെയ്ഡ്, ഗോകുലം ഗോപാലൻ ഇഡി റെയ്ഡ്
~PR.322~ED.21~HT.24~